കവിയൂർ പടിഞ്ഞാറ്റുംചേരി കരിമ്പന്നൂർ താഴെ നാരായണ പണിക്കർ

കവിയൂർ പടിഞ്ഞാറ്റുംചേരി
കരിമ്പന്നൂർ താഴെ നാരായണ പണിക്കർ (തുളസി) 65 നിര്യാതനായി.
ഭാര്യ:- ശ്യാമള പണിക്കർ മക്കൾ:- മുരളീധര പണിക്കർ, രവീന്ദ്ര പണിക്കർ , ജ്യോതി ലക്ഷ്മി,
മരുമക്കൾ:- ലക്ഷ്മി പണിക്കർ, സൂര്യ രഘു , ഗണേഷ് കുമാർ. സംസ്കാരം ഏപ്രിൽ 9 ശനി രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles