കല്ലിശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 9 ശനിയാഴ്ച വൈദ്യുതി മുടങ്ങും

തിരുവല്ല: കല്ലിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കറ്റൂർ ജംഗ്ഷൻ, അനച്ചക്കോട്, ശാസ്താംനട എന്നീ സെക്ഷൻ പരിധിയിൽ
ഏപ്രിൽ 9 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles