പൊന്നിന്‍ കണിക്കൊന്ന അടിമുടി പൂത്തുലഞ്ഞു..! സെമിന്യൂഡ് വിഷു ഫോട്ടോഷൂട്ടുമായി മോഡല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചി: സോഷ്യല്‍മീഡിയയയില്‍ വിഷുസ്പെഷ്യല്‍ ഫോട്ടോഷൂട്ടുമായി സുന്ദരി. കേരളമെങ്ങും വിഷു ആശംസകളുടെ തിരക്കാണ്. മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ വിഷു കാര്യമായി ആഘോഷിക്കാനുള്ള തിരക്കിലാണ് എല്ലാവരും. ഇപ്പോഴിതാ കണിക്കൊന്ന ദേഹമൊത്തംചുറ്റി വെറൈറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പ്രശസ്ത മോഡലും സിനിമാ താരവുമായ ഗൗരി സിജി മാത്യൂസ്.

Advertisements

വിഷു സദ്യ, വിഷുക്കണി, വിഷുക്കളി, വിഷുകൈനീട്ടം, എന്നിങ്ങനെയെല്ലാമാാണ് കേരളീയര്‍ ആഘോഷം പൊടിപൊടിക്കുന്നത്. ഒരുപാട് ഇതിഹാസ പരമായ കഥകളും, ചരിത്രങ്ങളും വിഷുവിന്റെ പിന്നില്‍ ഉണ്ട്. ഏതായാലും മലയാളികള്‍ക്ക് വിഷം ഒരു ആഘോഷം തന്നെയാണ്. വിഷുക്കാലമായതോടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്നത് വിഷുവുമായി ബവന്ധപ്പെട്ടുള്ള ഫോട്ടോഷൂട്ടുകളാണ്. സുന്ദരികള്‍ സാരിയുടുത്ത് കേരളത്തനിമയില്‍ എത്തുമ്പോള്‍ അതില്‍ നിന്നെല്ലാം തികച്ചും വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് ഈ മോഡല്‍ നടത്തിയിരിക്കുന്നത്.

Hot Topics

Related Articles