ശമ്പളം വൈകുന്നു ; കെ.എസ്.ആര്‍.ടി.സി ജീവനക്കാർ പണിമുടക്കിലേക്ക്

തിരുവനന്തപുരം : ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ സമരത്തിലേക്ക്.ഏപ്രിൽ 28ന് കെഎസ്ആര്‍ടിസി ജീവനക്കാർ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് പണിമുടക്കും.

Advertisements

മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥത, വിഷു, ഈസ്റ്റർ ആഘോഷങ്ങളെത്തിയിട്ടും മാര്‍ച്ച് മാസത്തിലെ ശമ്പളം നല്‍കാത്തത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യുസിയും ചീഫ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും എ.ഐ.ടി.യു.സി നേതൃത്വം അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles