കാഞ്ഞിരപ്പള്ളിയിൽ വിഷു – ഈസ്റ്റർ – റമദാൻ ചന്ത തുടങ്ങി

കാഞ്ഞിരപ്പള്ളി : വിഷു – ഈസ്റ്റർ – റമദാൻ ചന്തയുടെ കാഞ്ഞിരപ്പള്ളി താലൂക്ക്തല ഉൽഘാടനം കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു.ബാങ്ക് പ്രസിഡണ്ട് കൂടിയായ അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി ജോസ് മനോജ്, അസിസ്റ്റൻ്റ് സെക്രട്ടറി ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles