കൊച്ചി : സംസ്ഥാനത്ത് വിഷുവിന് ശേഷമുള്ള വിപണിയിൽ സ്വർണയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച സ്വർണ വിലയാണ് രണ്ട് ദിവസം അനക്കമില്ലാതെ നിക്കുന്നത്. സ്വർണ വില ഇവിടെ അറിയാം
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4955
പവന് – 39640
Advertisements