കോട്ടയം : പാലായിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനുള്ളിലെ ബേക്കറിയിൽ മോഷണം. മോഷണം നടത്തിയത് ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ.
Advertisements
സിസി ടിവി ദൃശ്യങ്ങൾ മോഷ്ടാവിനെ കുടുക്കുകയായിരുന്നു. ഷർട്ട് ഇടാതെ അകത്ത് കടന്ന് ജീവനക്കാരൻ എന്ന വ്യാജന ആണ് പണം എടുത്തത് മാറുന്നത്. സംഭവത്തിൽ പാലാ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.