പി എം ബിനുമോന് ദൃശ്യമാധ്യമ രത്നം അവാർഡ്

കോട്ടയം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സ്നേഹദൂത് ഇന്ത്യാ സോഷ്യൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ദൃശ്യമാധ്യമ രത്നം അവാർഡിന് ഏസിവി ന്യൂസ് സീനിയർ ക്യാമറാമാൻ പി എം ബിനുമോൻ അർഹനായി.
ഏപ്രിൽ 22 ന് 3 ന് കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം പിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ചേർന്ന് പുരസ്കാരം സമ്മാനിക്കും.

Advertisements

Hot Topics

Related Articles