സുനിതാ തോമസിന്റെ മാണിക്യം പെണ്ണ് പ്രകാശനം ചെയ്തു

കോട്ടയം : സുനിതാ തോമസ്(പാത്താമുട്ടം) രചിച്ച നോവൽ “മാണിക്യം പെണ്ണ്” സചിവോത്തമപുരം യുവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചങ്ങനാശ്ശേരി എംഎൽഎ അഡ്വക്കേറ്റ് ജോബ് മൈക്കിളിൻ്റെ സാന്നിധ്യത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എം ആർ രേണുകുമാർ പ്രകാശനം ചെയ്തു.

Advertisements

Hot Topics

Related Articles