ആം ആദ്മി പാർട്ടി ജില്ലാ തല അംഗത്വ വിതരണവും മണ്ഡലം കൺവൻഷനും ഏപ്രിൽ 30 ന്

കോട്ടയം : ആം ആദ്മി പാർട്ടി ജില്ലാ തല അംഗത്വ വിതരണവും മണ്ഡലം കൺവൻഷനും ഏപ്രിൽ 30 ന് രാവിലെ പത്തിന് ഗുഡ് ഷെപ്പേർഡ് റോഡിലെ ഐ.എം.എ ഹാളിൽ നടക്കും. ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി.സി സിറിയക് , കേരളത്തിന്റെ സംഘടനാ ചുമതലയുള്ള അജയ് രാജ് എന്നിവർ പങ്കെടുക്കുമെന്ന് കോട്ടയം നിയോജക മണ്ഡലം കൺവീനർ അഡ്വ. സന്തോഷ് കണ്ടംചിറ അറിയിച്ചു.

Advertisements

Hot Topics

Related Articles