മെയ് രണ്ടിന് റെയിൽവേ ഗേറ്റ് അടിച്ചിടും

കോട്ടയം: കോട്ടയം – ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിൻ്റെ ഭാഗമായി വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് മെയ് രണ്ട് തിങ്കളാഴ്ച രാവിലെ എട്ട് മുതൽ മൂന്നാം തീയതി വൈകുന്നേരം ആറ് മണി വരെയും
കൊച്ചടിച്ചിറ ഗേറ്റ് മെയ് നാല് രാവിലെ എട്ട് മുതൽ അഞ്ചാം തീയതി വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എ.ഡി.എം ജിനു പുന്നൂസ് അറിയിച്ചു.

Advertisements

Hot Topics

Related Articles