സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്; ഗ്രാമിന് 20 രൂപ കുറഞ്ഞു; സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. സ്വർണ വില ഇവിടെ അറിയാം
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4720
പവന് – 37760

Advertisements

Hot Topics

Related Articles