തിരുവല്ല : മാനസിക രോഗിയായ യുവാവിന്റെ കുത്തേറ്റ് തിരുവല്ല കുന്നന്താനം കീഴടിയിൽ വയോധിക മരിച്ചു. വിജയമ്മ(62) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം.വീട്ടിൽ കയറി കുത്തുകയായിരുന്നു.മാനസിക രോഗിയായ അയ്യപ്പൻ എന്ന യാളാണ് കുത്തിയത്. യുവാവിനെ കീഴ് വായ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Advertisements