കൊച്ചി: തൃക്കാക്കരയിൽ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാർത്ഥിയാകും. ഇതു സംബന്ധിച്ചുള്ള കേരള ഘടകത്തിന്റെ ശുപാർശ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. കെ.പി.സിസി നൽകിയ നിർദേശം സോണിയ ഗാന്ധിയ്ക്കു വേണ്ടി മുകുൾ വാസ്‌നിക് അംഗീകരിക്കുകയായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ചുള്ള വാർത്താക്കുറിപ്പും ഹൈക്കമാൻഡ് പുറത്തിറക്കി.
Advertisements