പാചക വാതക സിലണ്ടറിന് ആയിരം രൂപ ! ഗ്യാസ് വില വീണ്ടും വർദ്ധിപ്പിച്ചു

കൊച്ചി : രാജ്യത്ത് ആയിരം കടന്ന് പാചകവാതകവില. വീണ്ടും പാചകവാതക സിലണ്ടറിനുള്ള വില കൂട്ടിയതോടെയാണ് വില ആയിരം കടന്നത്. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. 14.2 കിലോ സിലിണ്ടർ വില 956.50ൽ നിന്ന് 1006.50 ആയി.

Advertisements

Hot Topics

Related Articles