കെ പി എസ് ടി എ കോട്ടയം റവന്യൂ ജില്ലാ കമ്മിറ്റിയുടെ എസ് എസ് കെ ഓഫീസ് ധർണ നടത്തി

കോട്ടയം : സർവശിക്ഷ കേരളയിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം എന്നും ജില്ലാതലത്തിൽ പർച്ചേസ് കമ്മറ്റികൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കെ പി എസ് സി കോട്ടയം റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് ഓഫീസ് ധർണ നടത്തി. ജില്ലാ പ്രസിഡണ്ട് വർഗീസ് ആന്റണി അധ്യക്ഷതവഹിച്ചു.

Advertisements

ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മനോജ് , ട്രഷറർ തോമസ് മാത്യു ജില്ലാ ഭാരവാഹികളായ എബി സൺ കെ എബ്രഹാം, പ്രകാശ് ജെ. തോമസ്, ബിനു സോമൻ, സജിമോൻ വി ജെ, പരിമൾ ആന്റണി, ആർ. രാജേഷ്, ജേക്കബ് ചെറിയാൻ, ഷൈനി സെബാസ്റ്റ്യൻ, അനീഷ്‌ ഐ. എം, സിനാജ് കെ. എം ജോസഫ് എൻ. ഡി, രെഞ്ചി ഡേവിഡ്, ബോബി എ ചാണ്ടി, ഫേബ എം ജോസ് , റിൻസ് വർഗീസ്, സാബു ജേക്കബ്, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles