മൂലവട്ടം ആശാരിപറമ്പിൽ എസ്. ജയപ്രകാശ്

മൂലവട്ടം ആശാരിപറമ്പിൽ എസ്. ജയപ്രകാശ് നിര്യാതനായി. കോട്ടയം മുട്ടമ്പലം ചൂനട്ട് മറ്റത്തിൽ ഉഷ ആണ് ഭാര്യ. മകൻ : പരേതനായ വൈശാഖ് എ ജെ , മകൾ ആതിര , മരുമകൻ : സജയൻ (പിറവം ) സംസ്കാരം വൈകിട്ട് നാലിന് പരുത്തുംപാറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ..

Advertisements

Hot Topics

Related Articles