കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം : കോഴിക്കോട് കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനം : ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കൊച്ചി : കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേരത്തെ ഭീകരവാദ പ്രവർത്തനം വനാന്തരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ കോഴിക്കോട് ടൗൺ കേന്ദ്രീകരിച്ചാണ് ഇപ്പോഴിത് നടക്കുന്നത്. ഭീകരവാദികളെ താലോലിക്കുന്ന രാഷ്ട്രീയ നിലപാടാണ് എൽഡിഎഫും യുഡിഎഫും സ്വീകരിക്കുന്നത്.

Advertisements

വോട്ട് ബാങ്ക് താല്പര്യം വെച്ചുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട്കാരെ ഇവര്‍ സംരക്ഷിക്കുന്നത്. സംസ്ഥാനത്തു നടക്കുന്ന ഇരട്ട നീതിയെ കുറിച്ച് പറഞ്ഞപ്പോൾ നിഷേധിച്ചവരാണ് എൽഡിഎഫും യുഡിഎഫും. പി സി ജോർജിനെതിരെ നടപടി എടുത്തവർ, മറ്റ് വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്താം ക്ലാസുകാരിയെ പൊതുവേദിയിൽ പരസ്യമായി ആക്ഷേപിച്ചിട്ട് കേരളത്തിലെ ഏതെങ്കിലും നേതാക്കളോ പൊതു പ്രവർത്തകരെ, പ്രതികരിച്ചോ എന്നും കെ സുരേന്ദ്രൻ. കെ വി തോമസിനെതിരെ നടപടി എടുക്കാത്ത കെ സുധാകരൻ രാജി വെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.