കെ.എസ്.പി.എ കോട്ടയം കളക്ടറേറ്റ് ധർണ നടത്തി; ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കെ.എസ്.പി.എ. കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ ഡി.സി.സി. പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. കെ എസ് .എസ്.പി.എ.സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം, ഡി.ഡി.സി വൈസ് പ്രസിഡണ്ട് അഡ്വ. ജി. ഗോപകുമാർ , എം.പി. സന്തോഷ് കുമാർ , കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡണ്ട് കെ.ഡി.പ്രകാശൻ , സെക്രട്ടറി പി.കെ. മണിലാൽ ഭാരവാഹികളായ പി.ജെ.ആന്റണി, ഇ.എൻ. ഹർഷകുമാർ ,ഗിരിജാ ജോജി, എ.ജെ. ദേവസ്യ, ബിനു ഏബ്രഹാം, ശ്രീരാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles