വാഴൂർ ഈസ്റ്റ് ചെങ്കൽ വയലുങ്കൽ വി.സി.മാത്യു

വാഴൂർ ഈസ്റ്റ്: ചെങ്കൽ വയലുങ്കൽ വി.സി.മാത്യു(95) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യാമ്മ, ഇളങ്ങോയി തടത്തിലാങ്കൽ കുടുംബാംഗം. മക്കൾ: ആൻസി, പാപ്പച്ചൻ, ആലീസ്, ജോണി, ടോമി, ഫാ.റെജി(വികാരി, സെന്റ് ഇഫ്രേംസ് പള്ളി, ചിറക്കടവ്). മരുമക്കൾ: അപ്പച്ചൻ(വെട്ടിക്കൽ), ഡെയ്‌സി(ആലനോലിൽ), മാമച്ചൻ(ഒറ്റപ്ലാക്കൽ), ലില്ലിക്കുട്ടി(തടത്തിൽ), സൂസമ്മ(പുറപ്പന്താനം). സംസ്‌കാരം വെള്ളിയാഴ്ച 10-ന് ചെങ്കൽ തിരുഹൃദയ പള്ളി സെമിത്തേരിയിൽ. 

Advertisements

Hot Topics

Related Articles