മൂലവട്ടം: പാണ്ടിയപ്പള്ളി സരോജിനി (88) നിര്യാതയായി. ഭർത്താവ് പരേതനായ കരുണാകരൻ.
സംസ്കാരം മേയ് 13 വെള്ളിയാഴ്ച രാവിലെ 11 ന് കോട്ടയം മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ.
മക്കൾ – പൊന്നമ്മ, പരേതനായ കമലാസനൻ, ശ്രീനിവാസൻ, പ്രകാശൻ, ഷൈലമ്മ, മാലിനി
മരുമക്കൾ – രാജു ഞാലിയാകുഴി, പൊന്നമ്മ കമലാസനൻ കടുവാക്കുളം, ലളിത ശ്രീനിവാസൻ തിരുവല്ല, അമ്പിളി അമയന്നൂർ, ശിവജി കുറിച്ചി, മണികണ്ഠൻ കിളിരൂർ.
Advertisements