സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: പ്രചാരണം അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

കൊച്ചി : സാമ്പത്തിക പ്രതിസന്ധി പ്രചാരണം അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നും ധനമന്ത്രി പറഞ്ഞു .

Advertisements

ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. പാചകവാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഈടാക്കുന്നില്ല. 300 രൂപ നികുതയായി സർക്കാരിന് കിട്ടുന്നു എന്നത് തെറ്റായ പ്രചാരണമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരമാവധി 14 കിലോ സിലിണ്ടറിന് 600 രൂപയെ ഈടാക്കാനാകൂ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ ദുഷ്പ്രചരണം. കേന്ദ്രമാണ് അമിതമായി വില കൂട്ടുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.