നിങ്ങൾ എഴുതാൻ ഇഷ്ടപ്പെടുന്നവരാണോ ? ഇതാ നിങ്ങളുടെ എഴുത്തുകൾ വായനക്കാരിലേക്ക് എത്താൻ ഒരു സുവർണ്ണാവസരം

മീഡിയ ഡെസ്ക്ക് : എഴുത്തിനെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? പക്ഷേ വാക്കുകൾ വാചകങ്ങൾ അവയുടെ ഘടന നിങ്ങളെ വലയ്ക്കുന്നുണ്ടോ ? ഇതാ ഭീതി കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ എഴുത്തുകൾ വായനക്കാരിയ്ക്ക് എത്തിക്കാൻ ഒരു സുവർണ്ണാവസരം. ജാഗ്രത ന്യൂസ് ലൈവിനൊപ്പം നിങ്ങൾക്കും നിങ്ങളുടെ അഭിരുചിയെ വളർത്താം. നിങ്ങളുടെ മികച്ച എഴുത്തുകൾ ഞങ്ങൾ വായനക്കാരിലേയ്ക്ക് എത്തിക്കുന്നു.

Advertisements

നിങ്ങൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരാണോ ? എങ്കിൽ ഐപിഎൽ ക്രിക്കറ്റിനെ കുറിച്ച് 200 വാക്കിൽ കുറയാതെ നിങ്ങളുടെ അഭിപ്രായങ്ങൾ സ്റ്റോറിയായി ഞങ്ങൾക്ക് അയയ്ക്കുക. മികച്ച സ്റ്റോറികൾ ഞങ്ങളിലൂടെ വായനക്കാരിലേയ്ക്ക് എത്തിക്കുവാൻ ഇതാ ഒരു അവസരം ഒരുങ്ങുന്നു. നിങ്ങളുടെ പേരും വിലാസവും ഫോട്ടോയും ഉൾപ്പടെ ഞങ്ങളുടെ അഡ്മിൻ നമ്പരുകളിലേയ്ക്ക് അയച്ചു തരിക.
മികച്ച എഴുത്തുകൾ നിങ്ങളുടെ പേരിൽ വായനക്കാരിയ്ക്ക് എത്തുകയാണ്. അവസാന തീയതി മെയ് 25.ഓരോ ദിവസവും തിരഞെടുക്കുന്ന മികച്ച 2 ലേഖനങ്ങൾ ചിത്രം സഹിതം ജാഗ്രതാ ന്യൂസിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ന്യൂസ് ചാനൽ പിന്തുടരുക.

Hot Topics

Related Articles