യൂത്ത് ലീഗ് നടത്തുന്ന യുവ ജാഗ്രത റാലി പാലക്കാട് തുടക്കമായി

പാലക്കാട് : ഫാസിസം,ഹിംസാത്മക രാഷ്ട്രീയം,മതനിരാസം, എന്ന പ്രമേയവുമായി മെയ് 16 മുതൽ 31 വരെ നിയോജകമണ്ഡലം തലങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന യുവ ജാഗ്രത റാലി പാലക്കാട് തുടക്കമായി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി .അഡ്വ.എൻ ഷംസുദ്ദീൻ എം ൽ എ മുഖ്യഅഥിതി ആയി.സംസ്ഥാന ട്രേഷറർ ഇസ്മായിൽ വയനാട് പ്രമേയപ്രഭാഷണം നടത്തി.

Advertisements

Hot Topics

Related Articles