ഷീന ബോറ കൊലക്കേസിൽ പ്രതി ഇന്ദ്രാണി മുഖർജിക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് സുപ്രീം കോടത്

ന്യൂഡൽഹി: ഷീന ബോറ കൊലക്കേസിൽ പ്രതി ഇന്ദ്രാണി മുഖർജിക്ക് ജാമ്യം. ഉപാധികളോടെയാണ് സുപ്രീം കോടതി ഇന്ദ്രാണി മുഖർജിക്ക് ജാമ്യം അനുവദിച്ചത്. ദീർഘകാലമായി പ്രതി ജയിലിലാണെന്നും അതിനാൽ നിയമപരമായി അവർക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ ഉടനെയൊന്നും പൂർത്തിയാകില്ലെന്നും സാക്ഷികളിൽ പകുതി പേരുടെ മൊഴികൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

Advertisements

അതേസമയം, വിചാരണയെ ബാധിക്കുമെന്നതിനാൽ കേസിന്റെ മെറിറ്റിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊലക്കേസിൽ അറസ്റ്റിലായി കഴിഞ്ഞ ആറര വർഷമായി ഇന്ദ്രാണി മുഖർജി ജയിലിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.