ഏന്തയർ വാഴചാരിയിൽ ജോസഫ് മാത്യു

ഏന്തയർ: വാഴചാരിയിൽ ജോസഫ് മാത്യു(കുഞ്ഞേട്ടൻ -79) നിര്യാതനായി.
     ഭാര്യ: മേരി വടക്കേമ ല വടക്കേൽ കുടുംബാംഗം.
മക്കൾ: വിൻസി, ജെസ്സി, ബിനോയ്, പരേതയായ റിൻസി.
    മരുമക്കൾ: ജയിംസ് ( കുറ്റി പാലക്കൽ, ഏന്തയർ) സംസ്കാരം വ്യാഴാഴ്ച രണ്ടിന് ഏന്തയാർ വേളാങ്കണ്ണി മാതാ പള്ളിയിൽ.

Advertisements

Hot Topics

Related Articles