കോരുത്തോട് സി.കെ.എം.എച്ച്.എസിലെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി; നഷ്ട ബാല്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

കോരുത്തോട്: സികെഎംഎച്ച്എസ്എസിനെ ലെ 1990 ബാച്ചിലെ എസ് എസ് സി വിദ്യാർത്ഥികളുടെ ഒരു റീയൂണിയൻ കുട്ടിക്കാനം മിസ്റ്റി മൗണ്ട് റിസോർട്ടിൽ നടത്തി . സുദീർഘമായ 32 വർഷങ്ങൾക്ക് ശേഷമാണ് സഹപാഠികൾ ഒത്തു ചേർന്നത് സാജു സെബാസ്റ്റ്യൻ അധ്യക്ഷനായി. യോഗം രാജാസ് ഉദ്ഘാടനം നടത്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലൂടെയാണ് അവർ ഒത്തുചേർന്നത്. ഷൈജു സ്വാഗതം പറഞ്ഞു.

Advertisements

Hot Topics

Related Articles