തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസ് നേതാവ് സി.പി.എമ്മിലേയ്ക്ക്; സി.പി.എമ്മിൽ ചേർന്നത് ഡി.സി.സി ജനറൽ സെക്രട്ടറി

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് സജീവമായി നിലനിൽക്കുന്നതിനിടെ കോൺഗ്രസ് നേതാവ് എം.ബി.മുരളീധരൻ സി പി.എമ്മിലേക്ക്. എറണാകുളം ഡി.സി സി ജനറൽ സെക്രട്ടറി എം.ബി.മുരളീധരൻ സി.പി.എമ്മിലേക്ക്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതുപ്തി പ്രകടിപ്പിച്ചാണ് പാർട്ടി മാറ്റം. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കുമെന്നും മുരളീധരൻ.

Advertisements

Hot Topics

Related Articles