മഴമുടക്കിയ വെടിക്കെട്ട് ഇന്ന്; ഉച്ചയ്ക്ക് ഒരു മണിയ്ക്ക് എന്തു വിലകൊടുത്തും വെടിക്കെട്ട് നടത്തുമെന്ന് സർക്കാർ

തൃശ്ശൂർ: മഴ മുടക്കിയ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഒരു മണിക്ക് നടക്കും. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ മാറ്റിവെച്ച പുലർച്ചെ വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തുമെന്ന് മന്ത്രി കെ.രാജൻ. ഏത് സാഹചര്യത്തിലും ഇന്നു തന്നെ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി അറിയിച്ചു. നേരത്തെ പൂരദിവസം രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് വെടിക്കെട്ട് മുടങ്ങിയിരുന്നു. ഇതാണ് ഇന്ന് നടത്താനൊരുങ്ങുന്നത്.

Advertisements

Hot Topics

Related Articles