യൂ ഡി എഫ് ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിനം ആചരിച്ചു

പൊൻകുന്നം : പിണറായി സർക്കാരിന്റെ ഒന്നാംവാർഷികം ജന വഞ്ചനാദിനമായിയൂ ഡി എഫ് ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെആഭിമുഖ്യത്തിൽ ആചരിച്ചു. വർധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, ജനങ്ങളുടെ പ്രതിക്ഷേധം വകവെക്കാതെ  കെറെയിൽ കുറ്റിസ്ഥാപിക്കാൻശ്രമിക്കു ന്ന തി നെതിരെയും പ്രതിക്ഷേധ ധർണയും  നടത്തി.   കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി സുരേഷ് ടി നായർ  അധ്യക്ഷത വഹിച്ചധർണ,  ബ്ലോക്ക്‌ വൈസ് പ്രസിഡന്റ പി എൻ ദാമോദരൻ പിള്ള   ഉൽഘടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാവൈസ് പ്രസിഡന്റ്‌ പിഎം സലിം,കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലാൽജി മാടത്താനി, പ്രൊഫ ബാലൂജി വെള്ളിക്കര, പഞ്ചായത്ത്‌അഗം പ്രീത എം ടി, ടി എ ഷിഹാബുദീൻ, സി‌ജി രാജൻ, സേവിർ മൂലകുന്ന്, അബ്ദുൽ റസാഖ് സി ഐ, ബാബു രാജ് ടികെ , ടി പി രവീന്ദ്രൻ പിള്ള, സനോജ് പനക്കൽ, മാത്യു പുന്നതാനം, ലൂസി ജോർജ്, ബിജുമുണ്ടുവേലി, മോഹനൻ പള്ളം, പിജെ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു

Advertisements

ഫോട്ടോ : യൂ ഡി എഫ് പ്രതിക്ഷേധർണ്ണ കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ ദാമോദരൻ പിള്ള   ഉൽഘടനം ചെയ്യു ന്നു . മുസ്‌ലിം ലീഗ് ജില്ലാവൈസ് പ്രസിഡന്റ്‌ പിഎം സലിം,പഞ്ചായത്ത്‌അഗം പ്രീതഎം ടി, ടി എ ഷിഹാബുദീൻ, സി‌ജി രാജൻ, സേവിർ മൂലകുന്ന്, അബ്ദുൽ റസാഖ് സി ഐ, ബാബു രാജ് ടികെ , ടി പി രവീന്ദ്രൻ പിള്ള, സനോജ് പനക്കൽ, മാത്യു പുന്നതാനം, ലൂസി ജോർജ്, ബിജുമുണ്ടുവേലി, മോഹനൻ പള്ളം,ഷൌക്കത്ത്പിഎം,പിജെ സെബാസ്റ്റ്യൻ എന്നിവർ സമീപം

Hot Topics

Related Articles