നാട്ടകം : കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും സി പി ഐ
നാട്ടകം ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ എബി കുന്നേപ്പമ്പലിന്റെ മാതാവ് അച്ചാന്മ ജോസഫ് നിര്യാതയായി സംസ്കാരം മെയ് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പാക്കിൽ സെന്റ് തേരാ സസ് കത്തോലിക്കാ പള്ളിയിൽ .
Advertisements