കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തണമെന്ന് രാഹുൽ ഗാന്ധി. റെക്കോഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ജനങ്ങൾക്ക് മോചനം വേണ്ടത്. കഴിഞ്ഞ രണ്ട് വർഷത്തെ പെട്രോൾ വില വർദ്ധനവിന്റെ കണക്ക് അടക്കം ട്വീറ്റ് ചെയ്താണ് രാഹുലിന്റെ വിമർശനം.

Advertisements

Hot Topics

Related Articles