ചങ്ങനാശേരി വാഴപ്പള്ളി വിനയ മന്ദിരത്തിൽ സി.ടി വിനയകുമാർ

ചങ്ങനാശേരി: വാഴപ്പള്ളി വിനയ മന്ദിരത്തിൽ സി.ടി വിനയകുമാർ (62) നിര്യാതനായി. സംസ്കാരം മെയ് 24 ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ – ഉഷ. മക്കൾ – വിനീഷ് , വിനീത് . മരുമകൾ – വിനീത

Advertisements

Hot Topics

Related Articles