ഇരവിനല്ലൂർ : തുരുത്തിയിൽ ആലീസ് ജോൺ ( 69 ) നിര്യാതയായി. സംസ്ക്കാരം ബുധൻ പകൽ 11 ന് മാങ്ങാനം അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയിൽ . ഭർത്താവ് : ജോൺ ചാക്കോ , മക്കൾ : ബിന്ദു ( സിഐടിയു ഏരിയാ കമ്മിറ്റി അംഗം ) ബിജു , സിജു ( സിപിഎം ബ്രാഞ്ച് അംഗം ) സിജു. മരുമക്കൾ : ബെബിൻ , മിനി , ജിജിമോൾ ( സിപിഎം ബ്രാഞ്ച് അംഗം )
Advertisements