സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായി വർദ്ധനവ്; മൂന്നാം ദിവസം വർദ്ധിച്ചത് 15 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായി വർദ്ധനവ്. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണ വില വർദ്ധിച്ചിരിക്കുന്നത്. തിങ്കളാഴ്ച 10 , ചൊവ്വാഴ്ച 60 ഇന്ന് 15 എന്ന രീതിയിലാണ് വില വർദ്ധന.
സ്വർണവിപണിയിലെ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 4790
സ്വർണം പവന് – 38320

Advertisements

Hot Topics

Related Articles