മൂന്നിലവ് പാലത്തിൽ ഗതാഗത നിരോധനം

കോട്ടയം: മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ടൗൺ — മേച്ചാൽ റോഡിലെ കടപുഴ പാലത്തിൽ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി.

Advertisements

Hot Topics

Related Articles