എസ് എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിൽ ഗുരുകൃപ കുടുംബയോഗത്തിന്റെ വാർഷികം നടത്തി

വൈക്കം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിലെ ഗുരുകൃപ കുടുംബയോഗത്തിന്റെ പതിനൊന്നാമത് വാർഷിക സമ്മേളനവും കുടുംബസംഗമവുംചെഞ്ചിട്ട വസതിയിൽ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ എം ആർ മണി അധ്യക്ഷത വഹിച്ചു.

Advertisements

ശാഖാ സെക്രട്ടറി അഡ്വ പി വി സുരേന്ദ്രൻ പാഠനോ ഉപകരണങ്ങൾ വിതരണം ചെയ്തു.മഞ്ജു വെച്ചൂർ ഗുരുദേവ പ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനവർ ശ്യമിനി ബിനു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി രാമചന്ദ്രൻ ഗോകുലം, വൈസ് പ്രസിഡന്റ്‌ കെ ടി സാബു,വനിതാ സംഘം യൂണിയൻ സെക്രട്ടറി ധന്യപുരുഷോത്തമൻ ,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ അഭിലാഷ് രാമൻകുട്ടി, വനിതാസംഘംസെക്രട്ടറിഅമ്പിളിസനീഷ്,എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ചെയർമാൻ മധുകുമാർ സ്വാഗതവും മൈക്രോ കൺവീനർ ഷീജാ ബിജു കൃതജ്ഞത പ്രകാശിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.