തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് 25 രൂപ : സ്വർണ വില അറിയാം

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്.
സ്വർണ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 4750
സ്വർണം പവന് – 38000

Advertisements

Hot Topics

Related Articles