കേരളപ്പിറവി ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ അഭിഭാഷകരുടെ നില്‍പ് സമരം; വിവിധ ആവശ്യങ്ങളുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ്

പത്തനംതിട്ട: കേരളപ്പിറവി ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ അഭിഭാഷകരുടെ നില്‍പ് സമരം. വിവിധ ആവശ്യങ്ങളുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആണ് സമരപരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

കോര്‍ട്ട് ഫീ ഇനത്തില്‍ നിന്നും അഞ്ച് ശതമാനം അഭിഭാഷക ക്ഷേമത്തിനായി ബാര്‍ കൗണ്‍സിലിന് നല്‍കുക, ക്ഷേമനിധി 25 ലക്ഷം രൂപയായി ഉയര്‍ത്തുക, അഭിഭാഷകരുടെ ചികിത്സാ ധനസഹായം 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റൈപ്പന്‍ഡ് വിതരണം ചെയ്യുക, ജൂനിയര്‍ അഭിഭാഷകരുടെ ക്ഷേമനിധി വിഹിതം 7 വര്‍ഷക്കാലം സര്‍ക്കാര്‍ അടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎഎല്‍ സമരം നടത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.