പാർപ്പാക്കോട് എൽ പി സ്കൂൾ പ്രവേശനോത്സവം നടത്തി

വൈക്കം : പാർപ്പാക്കോട് എൽ പി സ്കൂൾ പ്രവേശനോത്സവം ഇടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജയകുമാർ ഉൽഘാടനം ചെയ്തു. മാനേജർമഹാരാജാശിവാനന്ദൻ അധ്യക്ഷത വഹിച്ചു.തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികളെയും പ്രതിഭകളെയും ആദരിച്ചു.

Advertisements

പ്രശസ്ത ആര്ടിസ്റ് കുമാരി അപർണ്ണ ബാബു വിന്റെ വയലിൻ സംഗീതവും,കുട്ടികളുമായി സോഷ്യൽ മീഡിയ താരം പ്രിയരാജു മായിസംവാദവും ഉണ്ടായിരുന്നു.,ജില്ലാ പഞ്ചായത്ത്‌ അംഗം അനിത ടീച്ചർ, കെ ഏ ജയരാജ്‌, ശാഖാ പ്രസിഡന്റ്‌ കെ പി ജയകുമാർ, എൻ എസ് എസ് പ്രസിഡന്റ്‌ കെ ഏ രാമൻകുട്ടി, ജാബിർ ഫൈസി, കെ ആർ രാജേഷ്, ഏ കെ പ്രഭാകരൻമാസ്റ്റർ,പ്രദീപ്,ഗോപിനാഥ്‌ചിത്രാലയ,കുമാരിമോഹൻ,ഹെഡ് മിസ്ട്രെസ് ഏ കെ കുഞ്ഞുമോൾ സ്വാഗതവും പി ടി ഏ പ്രസിഡന്റ്‌ സുബു കെ ഡി കൃതജ്ഞതയും പറഞ്ഞു.

Hot Topics

Related Articles