കൂരോപ്പടയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു

പുതുപ്പള്ളി : കൂരോപ്പടയിൽ ഡിവൈഎഫ്ഐ ളാക്കാട്ടൂർ കവല യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ളാക്കാട്ടൂർ ഗവ. എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവിശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി ഇ എസ് വിനോദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗങ്ങളായ പി റ്റി നിധീഷ്മോൻ , ഇ കെ സജീവ് കുമാർ , ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഗോകുൽ ജി നാഥ് , മേഖലാ സെക്രട്ടറി വി അജയ് നാഥ് , ട്രഷറാർ വിശാൽ പ്രസാദ് , യുണിറ്റ് സെക്രട്ടറി അമൽ മോഹൻ , പഞ്ചായത്ത് അംഗം രാജി നിധീഷ് മോൻ , സ്കൂൾ ഹെഡ്മിസ്ട്രസ് ആർ ശ്രീലത കുമാരി , അധ്യാപിക ടോണിയ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles