വിജയം അംഗീകരിക്കുന്നു ; ഉമക്ക് അഭിനന്ദനം ജോ ജോസഫ്

കൊച്ചി : തൃക്കാക്കരയിലെ ഉമാ തോമസിൻ്റെ വിജയം അംഗീകരിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. ജനവിധി അംഗീകരിക്കുന്നു. എന്നെ പാർട്ടി ഉത്തരവാദിത്വം ഏൽപ്പിച്ചു. അത് തന്നാലാവും വിധം ഏറ്റവും ഭംഗിയായി നിറവേറ്റി. തോൽവിയുടെ കാരണങ്ങൾ പാർട്ടി പരിശോധിക്കട്ടേ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

Hot Topics

Related Articles