ഇറഞ്ഞാൽ വടശ്ശേരിയിൽ സാലി മാത്യു

ഇറഞ്ഞാൽ : വടശ്ശേരിയിൽ സാലി മാത്യു (66) നിര്യാതയായി. സംസ്കാരം ശനി പകൽ 11 ന് പാമ്പാടി മഞ്ഞാടിയിലുള്ള വസതിയിലെ ശുശ്രുഷക്ക് ശേഷം കോട്ടയം ജറുസലേം മാർത്തോമാ പള്ളിയിൽ.
ഭർത്താവ് :പരേതനായ വി. മാത്യു
മക്കൾ: ഷീജ (ടീച്ചർ, ഐസിഡിഎസ്, പള്ളം അഡിഷണൽ) ഷിനോ, അജയ്
മരുമക്കൾ : സണ്ണി താഴത്തങ്ങാടി, ബിന്ദു, ബിക്സി

Advertisements

Hot Topics

Related Articles