തൃക്കാക്കര തിരഞ്ഞെടുപ്പ് ; പാളിച്ചകൾ പരിശോധിക്കണം : തോൽവി വിലയിരുത്താൻ ജില്ലാ കമ്മിറ്റി യോഗം ചേരുന്നു

കൊച്ചി : തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തെ പറ്റി പഠനം നടത്താനൊരുങ്ങി സി.പി.എം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിപ്പിലെ തോൽവി വിലയിരുത്താൻ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നു.

Advertisements

മന്ത്രി പി.രാജീവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാളിച്ചകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കമ്മിറ്റി ചേരുന്നത്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകളുണ്ടായോയെന്ന് പരിശോധിക്കേണ്ടി വരുമെന്ന് മന്ത്രി
റിയാസ് മുഹമ്മദ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതീക്ഷിച്ചത്ര വോട്ട് കിട്ടാതെ വന്നതും പരിശോധിക്കും. പ്രതിസന്ധികളിലും യു.ഡിഎഫിനൊപ്പം നിന്ന മണ്ഡ
ലമാണ് തൃക്കാക്കരയെന്നും
റിയാസ് മുഹമ്മദ് പറഞ്ഞു.

Hot Topics

Related Articles