തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 5 ഞായർ വൈദ്യുതി മുടങ്ങും

തോട്ടഭാഗം സെക്ഷനിൽ
11കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാമ്പാറ, പഴമ്പള്ളി, ടി എം എം, ആഞ്ഞിലിത്താനം 250, പരുത്തിക്കാട്ട്മൺ മൈലക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ
ഉള്ള ഭാഗങ്ങളിൽ ജൂൺ 5 ഞായർ രാവിലെ 10 മണി മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles