മുണ്ടക്കയം. ഹോളി ട്രിനിറ്റി സി എസ് ഐ പള്ളി ഇടവകപ്പട്ടക്കാരൻ മാവേലിക്കര പല്ലാരിമംഗലം തോപ്പിൽ റവ. അലക്സാണ്ടർ ചെറിയാന്റെ മകൻ സീഫസ് ചെറിയാൻ അലക്സാണ്ടർ (32) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച (7-06-22) രാവിലെ 11 മണിക്കു മാവേലിക്കര ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
ജൂൺ ആറ് തിങ്കൾ രാവിലെ 11 മണി മുതൽ 3 മണി വരെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വൈകിട്ട് 5 മണിയോടെ മാവേലിക്കര തോപ്പിൽ സ്വവസതിയിൽ എത്തിക്കും.
മാതാവ് : ആലിന്റെതെക്കേതിൽ (നിർമലഭവനിൽ)
നിർമല അലക്സാണ്ടർ ( റിട്ട : അധ്യാപിക, സി എസ് ഐ. വിഎച്എസ്ഇ സ്കൂൾ ഓഫ് ഡെഫ് )
സഹോദരി : സുനന്ദ എലിയാമ്മ അലക്സാണ്ടർ. സഹോദരി ഭർത്താവ് : ആരൺ തോമസ് വർഗീസ് ( വലിയകാലയിൽ ഏഴംകുളം ). സഹോദരി പുത്രി : മീവൽ ജെസ് ആരൺ.
മുണ്ടക്കയം ഹോളി ട്രിനിറ്റി സി എസ് ഐ പള്ളി ഇടവകപ്പട്ടക്കാരൻ അലക്സാണ്ടർ ചെറിയാന്റെ മകൻ സീഫസ് ചെറിയാൻ അലക്സാണ്ടർ
Advertisements