ഇടുക്കി:തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുന്നതിന് വേണ്ടി ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കുന്ന ടെക്നിക്കല്‍ കമ്മിറ്റിയിലേക്ക് പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കല്‍), കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച അനുയോജ്യരായ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ആവശ്യമുണ്ട്. താല്പര്യമുളളവര് ബയോഡാറ്റാ ജൂണ്‍ 9 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കണം
Advertisements