കോട്ടയം : തിരുവാതുക്കൽ ഇടശേരിപ്പമ്പ് കാർത്തികയിൽ അനന്ത സുബ്രഹ്മണ്യം (മണി – 67) നിര്യാതനായി. സംസ്കാരം ജൂൺ അഞ്ച് ഞായറാഴ്ച വൈകിട്ട് നാലിന് വീട്ട് വളപ്പിൽ.
ഭാര്യ – ആറന്മുള വെളുത്തേടത്ത് പറമ്പിൽ കുമാരി.
മക്കൾ – ഇ.എ അജിത്ത് ( ദുബായ് ) , ഇ.എ അഞ്ജു
മരുമക്കൾ – ജി.പ്രദീപ് (പഞ്ചാബ് നാഷണൽ ബാങ്ക് കോട്ടയം ) , എം. മഹേശ്വരി ( പരുമല )
Advertisements