കൊല്ലത്ത് അമ്മയെ മകൾ തൂണിൽ കെട്ടിയിട്ട് മർദിച്ചു ; മർദ്ദനം തടയാൻ എത്തിയ വനിത പഞ്ചായത്തംഗത്തിനും മർദനമേറ്റു

കൊല്ലം : കൊല്ലത്ത് അമ്മയ്ക്ക് മകളുടെ ക്രൂര മർദ്ദനം. കൊല്ലം – പത്തനാപുരത്താണ് അമ്മയെ മകൾ വീട്ടുമുറ്റ ത്തെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചത്. പത്തനാപുരം സ്വദേശി ലീലാമ്മയേയാണ് മകൾ ലീന മർദ്ദിച്ചത്. പ്രശ്നത്തിൽ ഇടപെട്ട വനിത പഞ്ചായത്തംഗത്തിനും മർദ്ദനമേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.