കോട്ടയം : ഫിസിയോതെറാപ്പി ബിരുദ പരീക്ഷയിൽ കോട്ടയം പാമ്പാടി കൊടുങ്ങൂർ സ്വദേശി എസ്. ശ്രീലക്ഷമിയ്ക്ക് ഒന്നാം റാങ്ക്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ഫിസിയോതെറാപ്പി ബിരുദ പരീക്ഷയിൽ കോട്ടയം പാമ്പാടി കൊടുങ്ങൂർ സ്വദേശി എസ്. ശ്രീലക്ഷമിയ്ക്ക് ഒന്നാം റാങ്ക്.
Advertisements
14-ാം മൈൽ ഒലിക്കമുറിയിൽ രാധാകൃഷ്ണന്റെയും, സിന്ധുവിന്റെയും മകളും, മുതുകുളം ചുടുകാട്ടിൽ വീട്ടിൽ വിഷ്ണു വേണുവിന്റെ ഭാര്യയുമാണ്. വൈക്കം ബിസിഎഫ് കോളേജ് ഓഫ് ഫിസിയോ തെറാപ്പി 2016-2021 ബാച്ച് വിദ്യാർത്ഥിനിയാണ്.